About Mock Test
കേരള PSC പരീക്ഷകളിൽ മികച്ച റാങ്ക് നേടാൻ അറിവ് മാത്രം പോരാ, അത് കൃത്യസമയത്ത് പ്രയോഗിക്കാനുള്ള കഴിവും (Time Management) അത്യാവശ്യമാണ്. പല ഉദ്യോഗാർത്ഥികളും നേരിടുന്ന പ്രധാന വെല്ലുവിളി പരീക്ഷാഹാളിലെ സമയക്കുറവാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ ഈ Analytics Focused Mock Test തയ്യാറാക്കിയിരിക്കുന്നത്.
How it works
യഥാർത്ഥ കേരള PSC പരീക്ഷയിൽ 100 ചോദ്യങ്ങൾക്ക് 75 മിനിറ്റാണ് (01:15 hrs) അനുവദിച്ചിട്ടുള്ളത്. ഇതിൽ OMR ഷീറ്റിൽ അടയാളപ്പെടുത്താൻ എടുക്കുന്ന സമയം കൂടി കുറച്ചാൽ, ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് ലഭിക്കുന്നത് വെറും 45 സെക്കൻഡ് മാത്രമാണ്.
- യഥാർത്ഥ പരീക്ഷ: 100 ചോദ്യങ്ങൾ | 75 മിനിറ്റ് (01:15 Hrs)
- സമയക്രമം: 1 ചോദ്യത്തിന് ശരാശരി 45 സെക്കൻഡ്
- ഈ പരിശീലനം: 10 ചോദ്യങ്ങൾ | 7.5 മിനിറ്റ് (07:30 Mins)
സവിശേഷതകൾ (Key Features)
നിങ്ങളുടെ Score അറിയുന്നതിലുപരിയായി ഓരോ ചോദ്യത്തിലും നിങ്ങൾ നടത്തുന്ന Performance ആഴത്തിൽ വിശകലനം ചെയ്യാൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ഇതിലെ Time Per Question ഫീച്ചറിലൂടെ ഓരോ ചോദ്യത്തിനും നിങ്ങൾ എത്ര സെക്കൻഡ് എടുക്കുന്നു എന്ന് ഗ്രാഫ് രൂപത്തിൽ കൃത്യമായി മനസ്സിലാക്കാം. പരീക്ഷാ വേളയിൽ അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്ന ഭാഗങ്ങൾ തിരിച്ചറിയാൻ Efficiency Tracking നിങ്ങളെ സഹായിക്കും. കൂടാതെ Instant Review സംവിധാനത്തിലൂടെ ഉത്തരങ്ങൾ തെറ്റിയാൽ അവയുടെ ശരിയായ വിശദീകരണം ഉടനടി ലഭ്യമാകുന്നതിനാൽ ഓരോ ടെസ്റ്റും ഒരു മികച്ച പഠനാനുഭവമായി മാറും.
Category Wise Mock Test
| Mock Test Category wise | Link |
|---|---|
| All Category | Start All Mock Test |
| Gneneral Knowladge | Start GK Mock Test |
| Language | Start Language Mock Test |
| Science & Technology | Start Science & Technology Mock Test |
| Current Affairs | Start Current Affairs Mock Test |
| Maths | Start Maths Mock Test |
ചോദ്യങ്ങൾ (FAQ)
1. Mock Test is Free ?
Yes. it is free to use
പി.എസ്.സി പഠനത്തോടൊപ്പം സമ്മാനങ്ങൾ നേടാൻ PSCWings Challenges ൽ പങ്കുചേരൂ!